സമുദ്രക്കായ
സമുദ്രക്കായ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. racemosa
|
Binomial name | |
Barringtonia racemosa (L.) Spreng.
| |
Synonyms | |
|
ലെസിതിഡേസീ സസ്യകുടുംബത്തിലെ ഒരു മരമാണ് സമുദ്രചാമ്പ അഥവാ സമുദ്രക്കായ (Barringtonia racemosa - powder-puff tree, Afrikaans: pooeierkwasboom, Zulu: Iboqo,[3] Malay: Putat). തീരദേശ ചതുപ്പ് വനങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിലെ അഴിമുഖങ്ങളുടെ അരികുകളിലും മൊസാംബിക്ക്, ക്വാസുലു-നതാൽ (ദക്ഷിണാഫ്രിക്ക) എന്നിവയുടെ കിഴക്കൻ തീരത്ത് നിന്ന് മഡഗാസ്കർ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, മാലദ്വീപ്, തായ്ലൻഡ്, ലാവോസ്, തെക്ക് ചൈന, വടക്കൻ ഓസ്‌ട്രേലിയ, തീരദേശ തായ്‌വാൻ, റ്യുക്യു ദ്വീപുകൾ, പല പോളിനേഷ്യൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം ഇത് കാണപ്പെടുന്നു.[4]
മിച്ചൽ റിവർ ഡിസ്ട്രിക്റ്റിലെ തദ്ദേശവാസികൾ ഈ ചെടിയെ യാക്കൂറോ എന്ന് വിളിക്കുന്നതായും ഈ വൃക്ഷത്തിന്റെ വേരിന് കയ്പേറിയ രുചിയുണ്ടെന്നും വിത്തുകളും പുറംതൊലിയും നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്നതായും 1889 -ൽ ഇറങ്ങിയ ദ യൂസ്ഫുൾ നേറ്റീവ് പ്ലാന്റ്സ് ഓഫ് ആസ്ത്രേലിയ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ചുവപ്പ് കലർന്ന നിറമാണ് തടിക്ക്, കൂടാതെ സിങ്കോണകളുമായി ബന്ധപ്പെട്ട സ്വഭാവസവിശേഷതകളുണ്ടെന്നും പറയപ്പെടുന്നു. പൊടിച്ച കായ ലഘുഭക്ഷണമായി ഉപയോഗിക്കുന്നു, ചർമ്മത്തിലെ രോഗങ്ങളിൽ ബാഹ്യമായി പ്രയോഗിക്കുന്നതു കൂടാതെ വേറെയും ഔഷധങ്ങളായി ഉപയോഗിക്കുന്നുണ്ടത്രേ. (ട്രഷറി ഓഫ് ബോട്ടണി)."[5]
സൗത്ത് ആഫ്രിക്കയിൽ ഇതൊരു സംരക്ഷിത മരമാണ്.[3]
ചിത്രശാല[തിരുത്തുക]
-
പൂക്കളും ഇലച്ചാർത്തും
-
പുതിയ ഇലകൾ
-
കായ
-
പുതിയ ഇലകൾ
-
നദീതീരത്തെ വേരുകൾ
-
പൂക്കുല
-
ശൈത്യകാലത്തെ ഇലകൾ
-
ചെടി, ശൈത്യകാലത്ത്
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ IUCN SSC Global Tree Specialist Group & Botanic Gardens Conservation International (BGCI) (2020). "Barringtonia racemosa": e.T160298203A160301831.
{{cite journal}}
: Cite journal requires|journal=
(help);|access-date=
requires|url=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-06-21.
- ↑ 3.0 3.1 "Protected Trees" (PDF). Department of Water Affairs and Forestry, Republic of South Africa. 3 May 2013. മൂലതാളിൽ (PDF) നിന്നും 2010-07-05-ന് ആർക്കൈവ് ചെയ്തത്.
- ↑ "Australian plant common name database". Australian National Botanic Gardens. ശേഖരിച്ചത് 2007-08-19.
- ↑ J. H. Maiden (1889). The useful native plants of Australia : Including Tasmania. Turner and Henderson, Sydney.
- കുറിപ്പുകൾ
- Pooley, E. (1993). The Complete Field Guide to Trees of Natal, Zululand and Transkei. ISBN 0-620-17697-0..
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Cheek, Michael (January 2008). "Barringtonia racemosa (L.) Roxb". SA National Biodiversity Institute.
- Orwa; മുതലായവർ (2009). "Barringtonia racemosa (L.) Spreng" (PDF). Agroforestry Database 4.0.
- Lovelock, Catherine (1993). Field Guide to the Mangroves of Queensland (PDF). Australian Institute of Marine Science. പുറം. 24. ISBN 0-642-18502-6. മൂലതാളിൽ (PDF) നിന്നും 2011-02-18-ന് ആർക്കൈവ് ചെയ്തത്.
- "Barringtonia racemosa (L.) Spreng". Atlas of Living Australia. മൂലതാളിൽ നിന്നും 2017-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-06-21.
Barringtonia racemosa എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)