Jump to content

സമീർ ബിൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ഗസൽ-ഖവ്വാലി ഗായകനാണ് സമീർ ബിൻസി[1][2][3][4]. ഇമാം മജ്ബൂർ ഇദ്ദേഹത്തിന്റെ സഹപ്രവർത്തകനാണ്[5]. അലീഗഡിൽ പഠനം പൂർത്തിയാക്കിയ സമീർ, മങ്കടയിലെ ഹയർ സെക്കൻഡറി അധ്യാപകനായി ജോലി ചെയ്യുന്നു[5].

ഗാനങ്ങൾ

[തിരുത്തുക]

മാലിക് എന്ന ചലചിത്രത്തിനായി റഹീമുൻ അലീമുൻ എന്ന ഗാനം രചിച്ചു[6]. സൂഫി സംഗീതം മലയാളത്തിൽ പ്രചരിപ്പിക്കുന്നതിൽ വലിയൊരു പങ്ക് സമീർ ബിൻസിയും സംഘവും വഹിച്ചിട്ടുണ്ട്[5]. സമീർ ബിൻസിയും ഇമാം മജ്ബൂറും ചേർന്നാലപിച്ച നിരവധി ഗാനങ്ങൾ വലിയ ജനപ്രീതി ലഭിച്ചവയാണ്. നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ഇവരുടേതായി ഉണ്ടായിട്ടുണ്ട്.[7]

അവലംബം

[തിരുത്തുക]
  1. https://www.newindianexpress.com/cities/thiruvananthapuram/2015/nov/20/Sound-and-Verse-845650.html
  2. അലീനാ സൈമൺ. "പ്രണയത്തിന്റെ വീഞ്ഞ്". keralakaumudi.com. Retrieved 22 ഫെബ്രുവരി 2020.
  3. "സൂഫി മിസ്റ്റിക് സംഗീതധാര ജനകീയമാക്കിയ സമീർ ബിൻസി". www.mediaonetv.in. Retrieved 22 ഫെബ്രുവരി 2020.
  4. https://www.deccanchronicle.com/lifestyle/viral-and-trending/110518/mega-oppana-provides-visual-treat-to-kannur.html
  5. 5.0 5.1 5.2 കേരള സാഹിത്യ അക്കാദമി. സാഹിതി, വാർത്താപത്രിക http://keralasahityaakademi.org/pusthakolsavam19/Saahithi%202.pdf#page=3. Retrieved 22 ഫെബ്രുവരി 2020. {{cite journal}}: Missing or empty |title= (help)
  6. "സുഷിൻ നൽകിയ ഇശലിലേക്ക് ദൈവനാമങ്ങൾ ചേർത്തുവച്ച ചെറുപ്പക്കാരൻ". MalayalaManorama. Archived from the original on 2021-07-26. Retrieved 2021-07-26. {{cite web}}: |archive-date= / |archive-url= timestamp mismatch; 2021-07-24 suggested (help)
  7. "സൂഫിയാനാ കലാമിന്റെ നിറ മഴയിൽ ജില്ലാ ഭരണകൂടത്തിന്റെ ഓണാഘോഷം Information Public Relations Department of Kerala". Archived from the original on 2021-07-27. Retrieved 2021-07-27. {{cite web}}: |archive-date= / |archive-url= timestamp mismatch; 2020-02-22 suggested (help)
"https://ml.wikipedia.org/w/index.php?title=സമീർ_ബിൻസി&oldid=3642038" എന്ന താളിൽനിന്ന് ശേഖരിച്ചത്