സമീറ മൗസ
ദൃശ്യരൂപം
Sameera Moussa | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 5, 1952 | (പ്രായം 35)
ദേശീയത | Egyptian |
മറ്റ് പേരുകൾ | Mother of Atomic Energy |
അറിയപ്പെടുന്നത് | "Atoms for Peace" |
ആറ്റോമിക് വികിരണത്തിൽ ഡോക്ടറേറ്റ് നേടിയ ഒരു ഈജിപ്ഷ്യൻ ആണവ ഭൗതികശാസ്ത്രജ്ഞയാണ് സമീറ മൗസ (Egyptian Arabic: سميرة موسى)(മാർച്ച് 3, 1917 - ഓഗസ്റ്റ് 5, 1952) എല്ലാവർക്കും അനുയോജ്യമായ കുറഞ്ഞ ചിലവിൽ ആണവ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന അവർ ആറ്റോമിക് എനർജി ഫോർ പീസ് കോൺഫറൻസ് സംഘടിപ്പിക്കുകയും "ആറ്റംസ് ഫോർ പീസ്" എന്ന ബാനറിൽ ഒരു അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കാൻ സ്പോൺസർ ചെയ്യുന്നതിന് ആഹ്വാനം ചെയ്തിരുന്നു. കെയ്റോ സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ആദ്യ വനിതയായിരുന്നു സമീറ.