സമീറ തൗഫീഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമീറ തൗഫീഖ്
Samira Tewfik - 1960s.jpg
Tewfik in 1960s
ജനനം
Samira Ghastin Karimona

(1935-09-25) 25 സെപ്റ്റംബർ 1935  (87 വയസ്സ്)
ദേശീയതLebanese
Musical career
വിഭാഗങ്ങൾArabic music, Bedouin music
തൊഴിൽ(കൾ)Singer, actress
ഉപകരണ(ങ്ങൾ)Vocals

പ്രമുഖ ലെബനീസ് ഗായികയാണ് സമീറ തൗഫീഖ് (English: Samira Ghastin Karimona, Samira Tewfik (അറബി: سميرة توفيق). ജോർദാനിലെ ബദവി സംഗീതത്തിൽ ശ്രദ്ധേയയായ അറബ് ഗായികയാണ് സമീറ.[1] വിവിധ അറബ് സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.[2]

ജീവചരിത്രം[തിരുത്തുക]

1935 സെപ്തംബർ 25ന് സിറിയയിലെ ഉമ്മു ഹറാതൈനിൽ ജനിച്ചു.[3] അർമീനിയൻ വംശപരമ്പരയിൽ പെട്ട[4] worked as a dock laborer.[3] ഗോസ്റ്റിൻ എന്നയാളുടെ മകളാണ്. പിതാവിന്റെ നാടായ ലെബനാനിലെ ബെയ്‌റൂത്തിന്റെ അയൽ പ്രദേശമായ ർമീലിൽ ആണ് വളർന്നത്.[5] Lebanon, where her father Ghastin,[3]

അവലംബം[തിരുത്തുക]

  1. Shoup, 2007, p. 115
  2. Samira Tewfik, IMDB
  3. 3.0 3.1 3.2 Swedenburg, Ted (2014-02-03), Samira Tawfiq Sings to Jordan's Red Kufiya, Hawgblawg
  4. Massad, 2012, p. 72
  5. [1]
"https://ml.wikipedia.org/w/index.php?title=സമീറ_തൗഫീഖ്&oldid=3419731" എന്ന താളിൽനിന്ന് ശേഖരിച്ചത്