ഉള്ളടക്കത്തിലേക്ക് പോവുക

സമി ഡേവിസ്, ജൂനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sammy Davis Jr.
Davis Jr in 1989
ജനനം
Samuel George Davis Jr.

(1925-12-08)ഡിസംബർ 8, 1925
Harlem, New York, United States
മരണംമേയ് 16, 1990(1990-05-16) (പ്രായം 64)
Beverly Hills, California, United States
മരണകാരണംThroat cancer
അന്ത്യ വിശ്രമംForest Lawn Memorial Park in Glendale, California
തൊഴിൽ(s)Singer, tap dancer, actor, pianist, drummer, comedian
സജീവ കാലം1929–90
ജീവിതപങ്കാളി(കൾ)
Loray White
(m. 1958⁠–⁠1959)

(m. 1960⁠–⁠1968)

(m. 1970⁠–⁠1990)
കുട്ടികൾ4
മാതാപിതാക്കൾSammy Davis Sr.
Elvera Sanchez
വെബ്സൈറ്റ്sammydavis-jr.com

ഒരു അമേരിക്കൻ കലാകാരനാണ് സമി ഡേവിസ്, ജൂനിയർ (December 8, 1925 – May 16, 1990) .  പ്രധാനമായും നർത്തകൻ ഗായകൻ എന്ന നിലയിൽ ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹം ഒരു അഭിനേതാവ്, ഹാസ്യതാരം സംഗീതജ്ഞൻ എന്നീ നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രമുഖരായ ആളുകളെ അനുകരിക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ മൂന്നാം വയസ്സു മുതൽ കലാരംഗത്തുള്ള സമി യുടെ ഇടത് കണ്ണ് 1954 ലെ ഒരു കാർ അപകത്തിൽ നഷ്ടപെട്ടിരുന്നു.

ആഫ്രിക്കൻ-അമേരിക്കൻ ആയിരുന്നതിനാൽ  സിവിൽ റൈറ്റ്സ് കാലഘട്ടത്തിനു മുമ്പുള്ള കാലഘട്ടത്തിൽ വളരെയധികം വർണ്ണവിവേചനത്തിന് ഇരയായിരുന്ന  സമി. സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിനു  വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തിട്ടുണ്ട്.മരണാനന്തരം ഗ്രാമി യുടെ ലൈഫ് ടൈം അച്ചീവ്മെന്റ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Sammy Davis Jr". Jewish Virtual Library. Retrieved July 9, 2015.
"https://ml.wikipedia.org/w/index.php?title=സമി_ഡേവിസ്,_ജൂനിയർ&oldid=3347554" എന്ന താളിൽനിന്ന് ശേഖരിച്ചത്