സമാധാന സന്ദേശ യാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോക സമാധാനത്തിനുള്ള ആഹ്വാനവുമായി കാസർകോട് മുതൽ കന്യാകുമാരി വരെ കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയാണ് സമാധാന സന്ദേശ യാത്ര.[1][2][3] 2019 ജൂൺ 9-ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിച്ച് ജൂൺ 16-ന് കന്യാകുമാരിയിൽ ഈ യാത്ര അവസാനിച്ചു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക്ക് ചാഴിക്കാടനാണ് ഈ യാത്ര നയിച്ചത്.[4][5]

അവലംബങ്ങൾ[തിരുത്തുക]

  1. "കെ​സി​വൈ​എം സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​". www.deepika.com. Retrieved 2019-06-18. {{cite web}}: zero width space character in |title= at position 3 (help)
  2. "സമാധാന കാമ്പയിനുമായി കെസിവൈഎം". sundayshalom (in അമേരിക്കൻ ഇംഗ്ലീഷ്). 2019-06-12. Retrieved 2019-06-18.
  3. Daily, Keralakaumudi. "സ​മാ​ധാ​ന സ​ന്ദേ​ശ​യാ​ത്ര​യ്​ക്ക് കെ.സി.വൈ.എം സ്വീ​ക​ര​ണം". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2019-06-18. {{cite web}}: zero width space character in |title= at position 2 (help)
  4. "സമാധാന സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2019-06-18. Retrieved 2019-06-18.
  5. "സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സ്വീ​ക​ര​ണം - Deepika". Dailyhunt (in ഇംഗ്ലീഷ്). Retrieved 2019-06-18. {{cite web}}: zero width space character in |title= at position 2 (help)
"https://ml.wikipedia.org/w/index.php?title=സമാധാന_സന്ദേശ_യാത്ര&oldid=3808977" എന്ന താളിൽനിന്ന് ശേഖരിച്ചത്