സമസ്യ (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമസ്യ
Cover
കെ.എസ്. നമ്പൂതിരിയുടെ നാടകങ്ങൾ എന്ന ഗ്രന്ധത്തിന്റെ പുറംചട്ട
കർത്താവ്കെ.എസ്‌. നമ്പൂതിരി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻകറന്റ്‌ ബുക്ക്‌സ്‌
ഏടുകൾ356
ISBN81_240_1858_8

കെ.എസ്‌. നമ്പൂതിരി രചിച്ച നാടകമാണ് സമസ്യ. 1976-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

സമസ്യ എന്ന നാടകത്തോടൊപ്പം പതനം, സമാവർത്തനം, സോപാനം, സമന്വയം, അയനം എന്നീ നാടകങ്ങളും ചേർത്ത് കെ.എസ്‌. നമ്പൂതിരിയുടെ നാടകങ്ങൾ എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമസ്യ_(നാടകം)&oldid=2317246" എന്ന താളിൽനിന്ന് ശേഖരിച്ചത്