സമസ്ത (ഇസ്‌ലാമിക സംഘടന)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (വിവക്ഷകൾ) എന്ന താൾ കാണുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (വിവക്ഷകൾ)

കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ചുരുക്ക നാമമാണ് സമസ്ത. നിലവിൽ സമസ്ത സംഘടനകൾ രണ്ടായാണ് പ്രവർത്തിക്കുന്നത്. ശംസുൽ ഉലമ ഇ. കെ. അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ അറിയപ്പെടുന്ന ഇ. കെ. വിഭാഗവും കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ അറിയപ്പെടുന്ന എ.പി വിഭാഗവുമാണത്. സമസ്ത എന്ന പേരിൽ തന്നെയാണ് ഈ രണ്ട് വിഭാഗവും പൊതുവെ അറിയപ്പെടാറുള്ളത്. ഈ പേര് സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകൾ നടന്നു കൊണ്ടിരിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ[തിരുത്തുക]

സമസ്ത കേരള സുന്നി യുവജന സംഘം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമസ്ത_(ഇസ്‌ലാമിക_സംഘടന)&oldid=3543242" എന്ന താളിൽനിന്ന് ശേഖരിച്ചത്