സമമഞ്ജരി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമമഞ്ജരി ഒരു ഭാഷാവൃത്തമാണ്‌[1]

ലക്ഷണം[തിരുത്തുക]

മഞ്ജരിക്കുള്ള പാദം രണ്ടെന്ന പോലൊന്നുമാവുകിൽ
സമമഞ്ജരിയെന്നത്രേ കഥിപ്പൂ വൃത്തലക്ഷണം"

അവലംബം[തിരുത്തുക]

  1. ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.


"https://ml.wikipedia.org/w/index.php?title=സമമഞ്ജരി_(വൃത്തം)&oldid=1085398" എന്ന താളിൽനിന്ന് ശേഖരിച്ചത്