സമന്തപഞ്ചകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട അഞ്ച് തടാകങ്ങളുടെ സംഘം. 21 തവണ ക്ഷത്രിയരെ മുഴുവൻ നശിപ്പിച്ചശേഷം അവരുറ്റെ രക്തം കൊണ്ട് അഞ്ച് തടാകമുണ്ടാക്കി എന്ന് മഹാഭാരതം വനപർവ്വം. [1] സമന്തപഞ്ചക തടാകതീരത്ത് വച്ചാണ് കലി ദ്വാപരയുഗങ്ങളുടെ സന്ധിയിൽ കൗരവപാണ്ഡവസൈന്യങ്ങളുടെ യുദ്ധമുണ്ടായതെന്മഹാഭാരതം ദ്രോണപർവ്വത്തിൽ പറയുന്നു. [2]

  1. *ത്രേതാ ദ്വാപരയോഃ സന്ധൗ രാമഃ ശസ്ത്രഭൃതാം വരഃ
    • അസകൃത് പാർത്ഥിവം ക്ഷത്രംജഘാനാമർഷ ചോദിതഃ
    • സ സ്ർവ്വം ക്ഷേത്രമുത്സാദ്യസ്വവീര്യേണാമലദ്യുതിഃ
    • സമന്തപഞ്ചകം പഞ്ച ചകാരരൗധിരാൻ ഹ്രദാൻ
  2. *അന്തരെ ചൈവ സമ്പ്രാപ്തെ കലിദ്വാപരയോരഭൂത്
    • സമന്തപഞ്ചകേ യുദ്ധംകുരുപാണ്ഡവസേനയോഃ
"https://ml.wikipedia.org/w/index.php?title=സമന്തപഞ്ചകം&oldid=1450235" എന്ന താളിൽനിന്ന് ശേഖരിച്ചത്