സമനില (കായികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഴുത്തിൽ കെട്ടുന്ന ടൈയെക്കുറിച്ചറിയാൻ, ദയവായി നെക്ക് ടൈ കാണുക.

ഒരു കായികവിനോദത്തിൽ പങ്കെടുക്കുന്ന ഇരു വിഭാഗങ്ങളും സമനിലയിൽ പിരിയുന്ന അവസ്ഥയാണ്‌ സമനില അഥവാ ടൈ എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ചില കായികവിനോദങ്ങളിൽ ഇത് അപൂ‌വ്വമാണെങ്കിൽ (ഉദാഹരണം ക്രിക്കറ്റ്) മറ്റു ചിലവയിൽ വളരെ സാധാരണമാണ്‌ (ഉദാഹരണം ഫുട്ബോൾ).

"https://ml.wikipedia.org/w/index.php?title=സമനില_(കായികം)&oldid=1733827" എന്ന താളിൽനിന്നു ശേഖരിച്ചത്