സമകാലീന വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വാസ്തുവിദ്യയിൽ ഈ കാലഘട്ടത്തിൽ സന്നിഹിതമായിട്ടുള്ള പ്രവണതകളേയും പുതിയ ശൈലികളേയുമാണ് സമകാലീന വാസ്തുവിദ്യ (Contemporary architecture) അർത്ഥമാക്കുന്നത്. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യ എന്ന അപരനാമവും ഇതിനുണ്ട്. സമകാലീന വാസ്തുവിദ്യയെ ഒരൊറ്റ ശാഖയായ് കണക്കാക്കാൻ സാധ്യമല്ല. അനേകം ശാഖകളുള്ള വാസ്തുകലാ പ്രസ്ഥാനമാണ് സമകാലീന വാസ്തുവിദ്യ.

സമകാലീന വാസ്തുവിദ്യയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ 21st century architecture എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=സമകാലീന_വാസ്തുവിദ്യ&oldid=1717145" എന്ന താളിൽനിന്നു ശേഖരിച്ചത്