Jump to content

സഭാകമ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വേദിയിൽ അല്ലെങ്കിൽ ഒരു കൂട്ടത്തിനു മുന്നിൽ വച്ച് താൻ ഉദ്ദേശിച്ച കാര്യം പ്രകടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിറ, ഭയം, ആകാംഷ എന്നിവയെ സഭാകമ്പം എന്ന് പറയുന്നു.[1]

അവലംബം

[തിരുത്തുക]
  1. "I Can't Go On!" by Joan Acocella, The New Yorker, 3 August 2015
"https://ml.wikipedia.org/w/index.php?title=സഭാകമ്പം&oldid=2236067" എന്ന താളിൽനിന്ന് ശേഖരിച്ചത്