സബ്‌വേ സർഫേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സബ്‌വേ സർഫേർസ്
വികസിപ്പിച്ചത്കിലൂ
സൈബോ ഗെയിംസ്
പുറത്തിറക്കിയത്കിലൂ
യന്ത്രംbayou
പ്ലാറ്റ്ഫോം(കൾ)ഐ.ഒ.എസ്, ആൻഡ്രോയിഡ്, വിൻഡോസ് ഫോൺ
പുറത്തിറക്കിയത്മേയ് 2012 - മാർച്ച് 2014
തര(ങ്ങൾ)ഒരു കളിക്കാരൻ

കിലൂ, സൈബോ ഗെയിംസ് എന്നീ കമ്പനികൾ ചേർന്ന് നിർമിച്ച ഒരു മൊബൈൽ വീഡിയോ ഗെയിമാണ് സബ്‌വേ സർഫേർസ്. അവസാനമില്ലാത്ത ഒരു ഗെയിമാണ് ഇത്. കഥാപാത്രത്തിനെ പരമാവധി ദൂരം ഓടിപ്പിക്കുക എന്നതാണ് ഈ ഗെയിമിന്റെ ലക്ഷ്യം. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്., വിൻഡോസ് എന്നീ പ്ലാറ്റ്ഫോമുകളിൽ ഈ ഗെയിം ലഭ്യമാണ്. 2012 മേയിൽ ആദ്യമായി പുറത്തിറക്കിയ ഈ ഗെയിമിൽ പ്രത്യേക സമയങ്ങളിൽ അപ്ഡേറ്റുകളും ലഭ്യമാകാറുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

  1. സബ്‌വേ സർഫേർസ് ഗൂഗിൾ പ്ലേയിൽ
"https://ml.wikipedia.org/w/index.php?title=സബ്‌വേ_സർഫേർസ്&oldid=1924972" എന്ന താളിൽനിന്ന് ശേഖരിച്ചത്