Jump to content

സബൈകാൽസ്ക്കി ദേശീയോദ്യാനം

Coordinates: 53°43′N 109°13′E / 53.717°N 109.217°E / 53.717; 109.217
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zaybaybalsky National Park
Russian: Забайкальский
(Also: Trans-Baikal)
Chivyrkur Bay, Buryatia
Map showing the location of Zaybaybalsky National Park
Map showing the location of Zaybaybalsky National Park
Location of Park
LocationBuryatia
Nearest cityUlan-Ude
Coordinates53°43′N 109°13′E / 53.717°N 109.217°E / 53.717; 109.217
Area269,000 ഹെ (660,000 ഏക്കർ)*
Established1986 (1986)
Governing bodyMinistry of Natural Resources and Environment (Russia)
Websitehttp://zapovednoe-podlemorye.ru/

സബൈകാൽസ്ക്കി ദേശീയോദ്യാനത്തിൽ (Russian: Забайкальский национальный парк) ബൈക്കൽ തടാകത്തിന്റെ കിഴക്കേതീരത്തിന്റെ മധ്യഭാഗം കിഴക്കുഭാഗത്തുള്ള ബർസിൻ പർവ്വതങ്ങളുടെ പടിഞ്ഞാറേ മലഞ്ചരിവ്, ഉഷ്കാനി ദ്വീപുകൾ, തടാകത്തിലെ ഏക ഉപദ്വീപായ സ്‌വ്യറ്റോയ് നോസ് ("വിശുദ്ധ മൂക്ക്") എന്നിവ് ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിന്റെ 2,690 ചതുരശ്രകിലോമീറ്ററിൽ 38.8 ചതുരശ്രകിലോമീറ്റർ പ്രദേശം തടാകത്തിന്റെ തന്നെ സംരക്ഷിത ജലമേഖലയാണ്. [1]

ഭൂപ്രകൃതി

[തിരുത്തുക]

പടിഞ്ഞാറു ഭാഗത്ത് ബൈക്കൽ തടാകത്തിന്റെ തീരങ്ങളും വടക്കു ഭാഗത്ത് ബർഗൂസിൻ നാച്ചർ റിസർവ്വും തെക്കു ഭാഗത്തും കിഴക്കു ഭാഗത്തും ബർഗൂസിൻ മേഖലയിള്ള പർവ്വതശ്രേണികളും സബൈകാൽസ്ക്കിയെ അതിരിടുന്നു. ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭാഗം 2,376 മീറ്ററുള്ള (7,795 അടി) മൗണ്ട് ബർമാഷോവോയ് ആണ്. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Zaybaybalsky National Park (Official Park Site)" (in റഷ്യൻ). FGBU Joint Directorate Barguzin State Nature Biosphere Reserve and the Trans-Baikal National Park. Archived from the original on 2016-02-05. Retrieved January 27, 2016.
  2. "Zaybaybalsky National Park" (in റഷ്യൻ). Retrieved January 27, 2016.