സബീർ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതഞ്ജനും തബലിസ്റ്റുമാണ് ഉസ്താദ് സബീർ ഖാൻ. ഫറൂക്കാബാദ് ഖരാനയുടെ ഖലീഫയാണ്.[1]

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=327327
"https://ml.wikipedia.org/w/index.php?title=സബീർ_ഖാൻ&oldid=2787024" എന്ന താളിൽനിന്ന് ശേഖരിച്ചത്