സബാ മഹ്മൂദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യുസി ബെർക്കിലിയിൽ സാമൂഹ്യ, സാംസ്കാരിക ആന്ത്രോപോളജി അസോസിയേറ്റ് പ്രൊഫസറായ ആണ് സാബ മഹ്മൂദ്[1]. അവർ ബെർലിൻ ൽ അമേരിക്കൻ അക്കാദമി 2013 ആക്സൽ സ്പ്രിംഗർ ബെർലിൻ സമ്മാനം ഫെല്ലോഷിപ്പ് ലഭിച്ചു. 2018 മാർച്ച് 10 ന് ഇഹലോകവാസം വെടിഞ്ഞു

ജിവിത രേഖ[തിരുത്തുക]

അരിസ്റ്റോട്ടിൽ മുതൽ ഇസ്ലാമികപാരംബര്യം വരെയുള്ള സാമൂഹിക പരിസരത്തിന്റെ വംശാവലിയെ (habitus ) സൈദ്ധാന്തിക വത്കരിക്കുന്ന ഭക്തിയുടെ രാഷ്ട്രിയം : ഇസ്ലാമിക പുനൃദ്ധാനവും സ്ത്രീ കർത്രതവും (2005 ) എന്ന പ്രസക്തമായ ഗ്രന്ഥത്തിന്റെ കർത്താവാണ്‌ സബാ മഹ്മൂദ്. അവരുടെ കൈറോയിൽ നടത്തിയ എത്നോഗ്രഫി പഠനത്തിൽ ഈജിപ്തിലെ മസ്ജിദ് പ്രസ്ഥാനത്തെ വിശദീകരിക്കാൻ പരമ്പരാഗത സ്ത്രീവാദ ജ്ഞാന പ്രക്രിയ അപരിയാപ്തമാണെന്നും അതുകൊണ്ടു തന്നെ ഘദ്നാവദാനന്തര സ്ത്രീപക്ഷ വാദത്തിന്റെ അടിസ്ഥാനത്തിൽ "അധികാരക്രമ്തിന്റെ മുകത്തെ പ്രധിരോധി ക്കുക " എന്ന സവിശേഷ പാശ്ചാത്യ സ്ത്രീവാദ ജ്ഞാന-മണ്ന്ധലതിൽ നിന്നും വ്യതിചലിച്ച് ശിരോവസ്ത്രത്തെ മതഭക്തി എന്ന കർതൃത്വത്തിലൂടെ നോക്കി കാണാനാണ് ശ്രമിക്കുന്നത്

ഗ്രന്ഥ സൂചിക[തിരുത്തുക]

വിമർശം മതെതരമാണോ:മതനിന്ദ , വികാരം വ്രണപെടൽ, സ്വതന്ത്രഭിപ്രായ പ്രകടനം[2] തലാൽ അസദ്, വാണ്ടി ബ്രൗൺ, ജൂഡിത്ത് ബട്ട്ലർ എന്നിവരുടെ കൂടെ. ഫോഡ് ഹാം യൂണിവേഴ്സിറ്റി പ്രസ്സ്, 2013 (ആദ്യ എഡിഷൻ കാലിഫോർണിയ പ്രസ്സ്, 2009 സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്).

സംവാദകർ[തിരുത്തുക]

തലാൽ അസദ്
വാണ്ടി ബ്രൗൺ ജൂദിട്ട് ബറ്റ്ലർ അലസ്ദൈർ മസിന്ട്യ്രെ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ജനുവരി 2015.
  2. http://townsendcenter.berkeley.edu/publications/critique-secular-blasphemy-injury-and-free-speech http://townsendcenter.berkeley.edu/publications/critique-secular-blasphemy-injury-and-free-speech. ശേഖരിച്ചത് 29 ജനുവരി 2015. Missing or empty |title= (help); External link in |website= (help)

പുറത്തേക്കുള്ള വഴി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സബാ_മഹ്മൂദ്&oldid=3657472" എന്ന താളിൽനിന്ന് ശേഖരിച്ചത്