സഫലമീയാത്ര (കവിതാസമാഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഫലമീയാത്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഫലമീയാത്ര
Safalamee-Yathra-N-N-Kakkad.jpg
പുസ്തകത്തിന്റെ പുറംചട്ട
Author എൻ.എൻ. കക്കാട്
Country ഇന്ത്യ
Language മലയാളം
Publisher മാതൃഭൂമി ബുക്ക്സ്
Publication date
1985
Media type Print(Paperback)
ISBN ISBN 978-81-8264-872-2

ആധുനികമലയാളകവിതയിലെ പ്രമുഖനായ കവിയായ എൻ.എൻ. കക്കാടിന്റെ വളരെ പ്രശസ്തമായ കവിതാസമാഹാരമാണ് സഫലമീയാത്ര. അമ്പത്തിനാലു കവിതകളും, ഒരു കാവ്യ നാടകവും ഉൾപ്പെടുന്ന പുസ്തകമാണിത്. പ്രശസ്തനായ എഴുത്തുകാരൻ എൻ.വി.കൃഷ്ണവാര്യർ ആണ് ഈ സമാഹാരത്തിനു മുഖവുര എഴുതിയിരിക്കുന്നത്. ഇതിലെ കവിതകൾ അദ്ദേഹത്തിന്റെ കവിയുടെ ജീവിതത്തിന്റെ തന്നെ ഒരു ആഖ്യാനമായി പറയപ്പെടുന്നു. [1]

അവാർഡുകൾ[തിരുത്തുക]

ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകർഷിച്ച സഫലമീയാത്രയ്ക്ക് അനവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്:

അവലംബം[തിരുത്തുക]

<references>

  1. സഫലമീയാത്ര - മാതൃഭൂമി‍
  2. ഓടക്കുഴൽ അവാർഡ് - മാതൃഭൂമി‍
  3. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കവിതകൾ.
  4. വയലാർ അവാർഡ്-മാതൃഭൂമി