സപ്തമ.ശ്രീ. തസ്കരാഃ
ദൃശ്യരൂപം
സപ്തമ.ശ്രീ. തസ്കരാ: | |
---|---|
പ്രമാണം:Sapthamasree Thaskaraha Poster.jpg | |
സംവിധാനം | അനിൽ രാധാകൃഷ്ണൻ മേനോൻ |
നിർമ്മാണം | സന്തോഷ് ശിവൻ ഷാജി നടേശൻ പൃഥ്വിരാജ് |
അഭിനേതാക്കൾ | പൃഥ്വിരാജ് ആസിഫ് അലി നെടുമുടി വേണു സുധീർ കരമന ചെമ്പൻ വിനോദ് ജോസ് നീരജ് മാധവ് സലാം ബുഖാരി റീനു മാത്യൂസ് സനുഷ ജോയ് മാത്യു Lijo Jose Pellissery |
സംഗീതം | റെക്സ് വിജയൻ (songs) സുശിൻ ശ്യാം (BGM) |
ഛായാഗ്രഹണം | ജയേഷ് നായർ |
ചിത്രസംയോജനം | മനോജ് കണ്ണോത്ത് |
സ്റ്റുഡിയോ | ഓഗസ്റ്റ് സിനിമ |
വിതരണം | ഓഗസ്റ്റ് സിനിമ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹8 കോടി (US$1.2 million) |
ആകെ | ₹17 കോടി (US$2.7 million) |
പൃഥ്വിരാജ് ,ആസിഫ് അലി നായകമാരാക്കി അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു സപ്തമ.ശ്രീ. തസ്കരാ: .ഒരേ ലക്ഷ്യത്തിലേക്കു മുന്നേറുന്ന ഏഴ് കള്ളന്മാരുടെ കഥയാണു ചിത്രം പറയുന്നത്.പൃഥ്വിരാജ്,ആസിഫ് അലി, നെടുമുടി വേണു,റീനു മാത്യൂസ്,സനൂഷ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.2014 ലെ ഓണക്കാലത്ത് തിയറ്ററുകളിലെത്തിയ സപ്തമ.ശ്രീ. തസ്കരാ: പ്രദർശനവിജയം നേടി[2].
അഭിനയിച്ചവർ
[തിരുത്തുക]- പൃഥ്വിരാജ് -കൃഷ്ണനുണ്ണി/ബിസനസ്സ്മാൻ
- ആസിഫ് അലി -ഷബാബ്
- നെടുമുടി വേണു -നോബിളേട്ടൻ
- സുധീർ കരമന - "ലീഫ്" വാസു
- ചെമ്പൻ വിനോദ് ജോസ് - മാർട്ടിൻ
- നീരജ് മാധവ് -നാരായണൻ കുട്ടി
- സലാം ബുകാരി - സലാം
- റീനു മാത്യൂസ് - സാറ
- സനുഷ - അന്നാമ്മ
- ജോയ് മാത്യു - ഫയസ്സ്
- മുകുന്ദൻ -ഫ്രാങ്കൊ
- ഇർഷാദ് - ക്രിസ്റ്റൊ
- അനു ജോസഫ്- നൈസി
- ലിജോ ജോസ് പെല്ലിശ്ശേരി - പള്ളി അച്ചൻ
- ഇന്ദ്രജിത്ത് - യഥാർത്ഥ കൃഷ്ണനുണ്ണി (അതിഥി വേഷം)
ഗാനങ്ങൾ
[തിരുത്തുക]# | ഗാനം | ഗാനരചന | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "കൈയെത്തും ദൂരത്ത്" | സുശിൻ ശ്യാം | 3:51 | ||
2. | "നന്നായി ഒന്നായി" | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സജു ശ്രീനിവാസ് | 4:09 | |
3. | "സപ്തമ:ശ്രീ തസ്കരാ" | സുജിത്ത് സുരേശൻ | 4:52 | ||
4. | "താനേ പൂക്കും" | ജോബ് കുര്യൻ, സപ്തപർണ്ണ ചക്രബർത്തി | 4:04 |
അവലംബം
[തിരുത്തുക]- ↑ "Angry Babies In Love". Oneindia Entertainment. Retrieved 2014 October 18.
{{cite web}}
: Check date values in:|accessdate=
(help) - ↑ "'Sapthamashree Thaskaraha' Review Round up: Opens to Positive Reviews". International Business Times. September 6, 2014.