സന്ന ഇർഷാദ് മട്ടൂ
ദൃശ്യരൂപം
സന്ന ഇർഷാദ് മട്ടൂ | |
---|---|
ثنا ارشاد متو | |
ജനനം | Sanna Irshad Mattoo, 1993/1994 (age 29–31) Ganderbal, Jammu and Kashmir, India |
കലാലയം | Central University of Kashmir |
തൊഴിൽ | Photojournalist |
പുരസ്കാരങ്ങൾ | Pulitzer Prize for Feature Photography |
ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള ഒരു ഫോട്ടോ ജേണലിസ്റ്റാണ് സന്ന ഇർഷാദ് മട്ടൂ (ജനനം 1993/1994).[1] 2022-ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ പുരസ്കാരം അവർ നേടി.[2]
ജീവചരിത്രം
[തിരുത്തുക]ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലാണ് സന്ന ഇർഷാദ് മട്ടൂ ജനിച്ചത്. കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം പഠിച്ചു.[3] 2021-ൽ സന്ന, മാഗ്നം ഫൗണ്ടേഷന്റെ ഫോട്ടോഗ്രാഫി ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫെല്ലോ ആയി. [4] അവർ ഇപ്പോൾ റോയിട്ടേഴ്സിന് വേണ്ടി പ്രവർത്തിക്കുന്നു.[5]
അവാർഡുകൾ
[തിരുത്തുക]2022ൽ സന്ന ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ പുരസ്കാരം നേടി.[6] സന്ന, മറ്റ് റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റുകളായ അദ്‌നാൻ അബിദി, അമിത് ദവെ, ഡാനിഷ് സിദ്ദിഖി എന്നിവരുമായി അവാർഡ് പങ്കിടുന്നു.[7]
അവലംബം
[തിരുത്തുക]- ↑ "Kashmiri woman photojournalist wins Pulitzer Prize for feature photography". The Indian Express (in ഇംഗ്ലീഷ്). 2022-05-10. Retrieved 2022-05-10.
- ↑ "2022 Pulitzer Prizes Winners - JOURNALISM". Pulitzer Prize (in ഇംഗ്ലീഷ്). New York. 2022.
- ↑ Network, KL News (2022-05-10). "Another Pulitzer, Kashmir Photo Journalist Sana Irshad Matoo Shares Pultizer with Three Others". Kashmir Life (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-05-10.
- ↑ "Kashmiri photojournalist among 11 Magnum Foundation fellows". The Kashmir Walla (in അമേരിക്കൻ ഇംഗ്ലീഷ്). 2021-04-01. Archived from the original on 2022-10-07. Retrieved 2022-05-10.
- ↑ Staff, Scroll. "Danish Siddiqui, three other Reuters photographers win Pulitzers for images of India's Covid crisis". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-05-10.
- ↑ "Kashmiri woman photojournalist Sana Irshad Mattoo wins Pultizer - The Kashmir Monitor" (in അമേരിക്കൻ ഇംഗ്ലീഷ്). 2022-05-10. Retrieved 2022-05-10.
- ↑ "Pulitzer Prize 2022: Award for Danish Siddiqui, 3 other Indian journalists". DNA India (in ഇംഗ്ലീഷ്). Retrieved 2022-05-10.