സന്ന്യാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആശ്രമധർമങ്ങളിൽ നാലാമത്തേതായ സന്ന്യാസം അനുഷ്ഠിക്കുന്ന പുരുഷനാണ് സന്ന്യാസി (സംസ്കൃതം: संन्यासिन्, सन्न्यासिन्). സ്ത്രീ സന്ന്യാസിനി.

സ്വഭാവനിർണയം[തിരുത്തുക]

സന്ന്യാസത്തിന് ലക്ഷ്യസ്ഥാനം ഒന്നേയുള്ളുവെങ്കിലും സന്ന്യസികളെ അവർ അനുഷ്ടിക്കുന്ന കർമ്മങ്ങളെ അടിസ്ഥാനമാക്കി സ്വഭാവനിർണയം ചെയ്തിട്ടുണ്ട്[1].

  • കുടീചികൻ
  • ബഹൂദകൻ
  • ഹംസൻ
  • പരമഹംസൻ
  • തുര്യൻ
  • തുരിയാതീതൻ
  • അവധൂതൻ
  • അതിവർണാശ്രമി

അവലംബം[തിരുത്തുക]

  1. ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് സ്വാമി സത്യാനന്ദ സരസ്വതി രചിച്ച 'പാദപൂജ' എന്ന ഗ്രന്ഥം
"https://ml.wikipedia.org/w/index.php?title=സന്ന്യാസി&oldid=1645803" എന്ന താളിൽനിന്നു ശേഖരിച്ചത്