സന്നക്ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സന്നക്ജി
Korean name
Hangul 산낙지
Revised Romanization sannakji
McCune–Reischauer sannakchi

ഒരു കൊറിയൻ വിഭവമാണ് സന്നക്ജി. നീരാളി കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. ജീവനുള്ള ഭക്ഷണം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇത് തിന്നണമെങ്കിൽ സ്വൽപം ധൈര്യം കൂടി വേണം. നീരാളിയെ ചെറുകഷണങ്ങളാക്കി മുറിച്ച് കടുകെണ്ണയും മസാലയും തൂവി ഒരു പ്ലേറ്റിൽ നിരത്തിവെയ്ക്കും. നീരാളി കൈകൾ അപ്പോഴും ചലിച്ചുകോണ്ടിരിക്കും. ഇതാണ് തിന്നേണ്ടത്. ശ്രദ്ധിച്ചില്ലെങ്കിൽ തൊണ്ടയിലും നാക്കിലും ഒക്കെ കുടുങ്ങും.

"https://ml.wikipedia.org/w/index.php?title=സന്നക്ജി&oldid=1680724" എന്ന താളിൽനിന്നു ശേഖരിച്ചത്