ഉള്ളടക്കത്തിലേക്ക് പോവുക

സന്ധ്യക്കെന്തിനു സിന്ദൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ധ്യക്കെന്തിനു സിന്ദൂരം
സംവിധാനംപി.ജി. വിശ്വംഭരൻ
കഥകാനം ഇ.ജെ.
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംസോജ എബ്രഹാം
അഭിനേതാക്കൾഎം. ബാലമുരളീകൃഷ്ണ
മമ്മൂട്ടി,
സീമ,
നെടുമുടി വേണു,
വേണു നാഗവള്ളി
ഛായാഗ്രഹണംസി ഇ ബാബു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സംഗീതംശ്യാം
വിതരണംസി എസ് പ്രൊഡക്ഷൻസ്
റിലീസ് തീയതി
  • 15 October 1984 (1984-10-15)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് സോമജ എബ്രഹാം നിർമ്മിച്ച് 1984-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് സന്ധ്യക്കെന്തിന് സിന്ധൂരം . ഈ ചിത്രത്തിൽ ഡോ.ബാലമുരളീകൃഷ്ണ, അഭിനയിച്ച മലയാളം സിനിമ എന്നതാണ് ഈ ചിത്രത്തിന്റെ പ്രസക്തി, മമ്മൂട്ടി, സീമ, നെടുമുടി വേണു, വേണു നാഗവള്ളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1] കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ശ്യാം ആണ്.[2] [3]

താരനിര[4]

[തിരുത്തുക]

ഗാനങ്ങൾ[5]

[തിരുത്തുക]
ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "ചന്തമേറിന പൂവിലും" എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
2 "മാനസസരോവരം" എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
3 "മനസിൻ ആരോഹണം" എസ്. ജാനകി എം. ബാലമുരളീകൃഷ്ണ കാവാലം നാരായണപ്പണിക്കർ
4 "മനസിൻ ആരോഹണം" കെ.ജി. മാർക്കോസ് കാവാലം നാരായണപ്പണിക്കർ
5 "മനസിൻ ആരോഹണം" (F) എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
6 "മരുഭൂമി ചോദിച്ചു" എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
7 "പൊന്നന്തിയിൽ" കെ.ജെ. യേശുദാസ്, എസ്. ജാനകി കാവാലം നാരായണപ്പണിക്കർ
8 "രാഗവിസ്താരം" എം. ബാലമുരളീകൃഷ്ണ കാവാലം നാരായണപ്പണിക്കർ
9 "ശിവംകാരി സദാ" കൃഷ്ണചന്ദ്രൻ കാവാലം നാരായണപ്പണിക്കർ
10 "ശിവംകാരി സദാ" കെ.ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ
11 "വടക്കണ്ണം കാട്ടിൽ" കെ.ജെ. യേശുദാസ് കാവാലം നാരായണപ്പണിക്കർ

അവലംബം

[തിരുത്തുക]
  1. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". www.malayalachalachithram.com. Retrieved 2014-10-20.
  2. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". malayalasangeetham.info. Archived from the original on 2014-10-15. Retrieved 2014-10-20.
  3. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-20.
  4. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "സന്ധ്യക്കെന്തിന്നു സിന്ധൂരം (1984)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-12-03. Retrieved 2023-08-30.

പുറംകണ്ണികൾ

[തിരുത്തുക]