സന്തോഷ് ഗാംഗ്‌വർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Santosh Gangwar
Member of Parliament (16th Lok Sabha)
ഔദ്യോഗിക കാലം
2014 - Present
മണ്ഡലംBareilly
വ്യക്തിഗത വിവരണം
ജനനം (1948-11-01) 1 നവംബർ 1948 (പ്രായം 71 വയസ്സ്)
Bareilly, Uttar Pradesh
രാഷ്ട്രീയ പാർട്ടിBJP
പങ്കാളിSaubhagya Gangwar
മക്കൾ1 son and 1 daughter
വസതിBareilly
As of September 22, 2006
ഉറവിടം: [1]

പതിനാറാം ലോക്സഭയിലെ ടെക്‌സ്‌റ്റൈൽസ് (സ്വതന്ത്ര ചുമതല), പാർലമെന്ററി കാര്യം, ജലവിഭവ വികസനം, റിവർ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് സന്തോഷ് ഗാംഗ്‌വർ (ജനനം 1 നവംബർ 1948). ഉത്തർപ്രദേശിലെലെ ബറേലി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. ബി.ജെ.പി. യുടെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം പതിമൂന്നാം ലോക്സഭയിലെ പെട്രോളിയം വകുപ്പ് മന്ത്രിയായിരുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Gangwar, Santosh
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1 November 1948
PLACE OF BIRTH Bareilly, Uttar Pradesh
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സന്തോഷ്_ഗാംഗ്‌വർ&oldid=1952038" എന്ന താളിൽനിന്ന് ശേഖരിച്ചത്