സനാഗ നദി
ദൃശ്യരൂപം
സനാഗ നദി | |
---|---|
Country | Cameroon |
Regions | East Region, Centre Region, Littoral Region |
Cities | Edéa, Nanga Eboko, Bélabo |
Physical characteristics | |
പ്രധാന സ്രോതസ്സ് | Confluence of Djérem River and Lom River[1] 628 മീ (2,060 അടി) 5°19′26″N 13°23′52″E / 5.323772°N 13.397769°E |
നദീമുഖം | Bight of Biafra 0 m 3°33′34″N 9°39′08″E / 3.559338°N 9.652175°E |
നീളം | 603 കി.മീ (375 മൈ), with Djérem River 1,067.5 കി.മീ (663.3 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
River system | Sanaga River |
നദീതട വിസ്തൃതി | 132,990 കി.m2 (51,348 ച മൈ) |
പോഷകനദികൾ |
|
Waterbodies | Song Loulou Hydroelectric Power Station, Edea Hydroelectric Power Station |
പാലങ്ങൾ | Japoma Bridge |
സനാഗ നദി (മുമ്പ് ജർമ്മൻ: സന്നാഗ) കിഴക്കൻ മേഖലയിലും മധ്യമേഖലയിലും ലിറ്ററൽ മേഖലയിലുമായി സ്ഥിതി ചെയ്യുന്ന കാമറൂണിലെ ഏറ്റവും വലിയ നദിയാണ്. ഡിജെറം, ലോം നദികളുടെ സംഗമസ്ഥാനത്ത് നിന്ന് ഏകദേശം 603 കിലോമീറ്റർ (375 മൈൽ) ആണ് ഇതിന്റെ നീളം. സനാഗ-ഡിജെറം നദികൾ ചേർന്നുള്ള ആകെ നീളം ഏകദേശം 1,067.5 കി.മീ (663.3 മൈൽ) ആണ്. 464.5 കിലോമീറ്റർ നീളമുള്ള ഡിജെറം നദി സനാഗ നദിയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്.
ഗതി
[തിരുത്തുക]സനാഗ നദിയുടെ ഉറവിടം അദാമാവ പീഠഭൂമിയിലാണ്.[2] കിഴക്കൻ മേഖലയുടെ വടക്ക് ഭാഗത്ത്, ഡിജെറം നദിയും ലോം നദിയും സംഗമിച്ചാണ് ഇത് രൂപപ്പെടുന്നത്. ഡിജെറം നദിയുടെ ആകെ നീളം 464.5 കിലോമീറ്ററും (288.6 മൈൽ) ലോം നദിയുടെ ആകെ നീളം 424.2 കിലോമീറ്ററും (263.6 മൈൽ) ആണ്. ഉത്ഭവി നദികൾ കൂടാതെ, സനാഗയുടെ ഏറ്റവും വലിയ പോഷകനദി 548 കിലോമീറ്റർ (341 മൈൽ) നീളമുള്ള എംബാം നദിയാണ്.[3]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FluCAM
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Knaap, M. van der (1994). Status of Fish Stocks and Fisheries of Thirteen Medium-sized African Reservoirs (in ഇംഗ്ലീഷ്). Food & Agriculture Org. p. 11. ISBN 9789251035818.
- ↑ Runge, Jürgen (2012-05-30). Landscape Evolution, Neotectonics and Quaternary Environmental Change in Southern Cameroon: Palaeoecology of Africa Vol. 31, An International Yearbook of Landscape Evolution and Palaeoenvironments (in ഇംഗ്ലീഷ്). CRC Press. p. 148. ISBN 9780415677356.