സദാനന്ദ് ദേശ്‌മുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മറാത്തി എഴുത്തുകാരനാണ് സദാനന്ദ് ദേശ്‌മുഖ് (Sadanand Deshmukh) (സദാനന്ദ് നാംദേവ് ദേശ്‌മുഖ്, മറാത്തി: सदानंद नामदेव देशमुख) . ബറൊമാസ് എന്ന നോവലിന് അദ്ദേഹത്തിനു 2004ൽ സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "Sahitya Akademi award winners". The Hindu. 2004-12-23. Archived from the original on 2004-12-30. Retrieved 2011-09-27.
"https://ml.wikipedia.org/w/index.php?title=സദാനന്ദ്_ദേശ്‌മുഖ്&oldid=3646688" എന്ന താളിൽനിന്ന് ശേഖരിച്ചത്