സത്യ സരൺ
ഇന്ത്യൻ പത്രപ്രവർത്തകയും,[1] എഡിറ്ററും, കോളമിസ്റ്റും, എഴുത്തുകാരിയുമാണ്[2] സത്യ സരൺ.[3] മുമ്പ് ഫെമിന മാസികയുടെ എഡിറ്ററായി[4] പ്രവർത്തിച്ചിരുന്ന അവർ ഇന്ത്യൻ സിനിമ, കല, സംസ്കാരം എന്നിവയിൽ നിന്നുള്ള വ്യക്തികളുടെ ജീവചരിത്രങ്ങളും രചിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതം
[തിരുത്തുക]ദി ടൈംസ് ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന വനിതാ മാസികയായ ഫെമിനയുടെ എഡിറ്ററായി സരൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാസികയുടെ കാലാവധി അവസാനിച്ചതിനുശേഷം, ഹാർപർ കോളിൻസ് ഇന്ത്യ , പെൻഗ്വിൻ റാൻഡം ഹൌസ് ഇന്ത്യ എന്നിവയിൽ കൺസൾട്ടിംഗ് എഡിറ്റർ പദവികൾ ഏറ്റെടുത്തു.[5]
ഇതിനുപുറമെ, അവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) ഫാഷൻ ജേണലിസവും പഠിപ്പിച്ചിട്ടുണ്ട്.
സൃഷ്ടികൾ
[തിരുത്തുക]സരൺ നിരവധി നോൺ ഫിക്ഷൻ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്, എന്നൽ അതിൽ പ്രധാനമായുള്ളത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വ്യക്തികളുടെ ജീവചരിത്രങ്ങളാണ്.
ജീവചരിത്രങ്ങളും നോൺ-ഫിക്ഷനും
[തിരുത്തുക]- ടെൻ യീയേഴ്സ് വിത്ത് ഗുരു ദത്ത് : അബ്രാർ അലവിസ് ജേർണീ (പെൻഗ്വിൻ റാൻഡം ഹൌസ് പ്രസിദ്ധീകരിച്ചത്) [6][7]
- സുൻ മേരെ ബന്ധു രെ : ദി മ്യൂസിക്കൽ വേൾഡ് ഓഫ് സ് .ഡി. ബർമൻ (ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ചത് ) [8]
- ബാത് നിക്ലെഗി തോ ഫിർഃ ദി ലൈഫ് ആൻഡ് മ്യൂസിക് ഓഫ് ജഗ്ജിത് സിംഗ് (ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ചത് ) [9]
- ഹരിപ്രസാദ് ചൌരസ്യ: ബ്രീത്ത് ഓഫ് ഗോൾഡ് ( പെൻഗ്വിൻ റാൻഡം ഹൌസ് പ്രസിദ്ധീകരിച്ചത് ) [10][11]
- ഗുൽസാർസ് അംഗൂർഃ ഇൻസൈറ്റ്സ് ഇൻ ടു ദ ഫിലിം (ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ചത്)
- ബീയിംഗ് റിതുഃ ദി അൺഫോർഗറ്റബിൾ സ്റ്റോറി ഓഫ് റിതു നന്ദ (ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ചത്) [12]
- റിതു നന്ദഃ ഫിർ ഭി രഹെംഗെ നിശാനിയാൻ (ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ചത്)
- ത്രെഡ് ബൈ ത്രെഡ് ദി സ്.കുമർസ് സ്റ്റോറി (പെൻഗ്വിൻ റാൻഡം ഹൌസ് പ്രസിദ്ധീകരിച്ചത്) [13]
മറ്റ് കൃതികൾ
[തിരുത്തുക]- ദി ഡാർക്ക് സൈഡ് (ചെറുകഥാ സമാഹാരം)
- നോട്ട് ഫോർ കീപ്സ് : റയിറ്റിഗ് ദി മോഡേൺ മാര്യേജ് [14] (ഉപന്യാസങ്ങളും കഥകളും)
- ഫ്രം മി റ്റു യു (ഉപന്യാസങ്ങളും കഥകളും)
- ഹൌ റ്റു ലുക്ക് ലൈക് മിസ് ഇന്ത്യ
ഇന്ത്യൻ സംസ്കാരത്തിൽ നിന്നുള്ള വ്യക്തികളുടെ ജീവിതം പരിശോധിക്കുന്ന കോളങ്ങളും സവിശേഷതകളും സരൺ എഴുതിയിട്ടുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ Kenrick, Vivienne (2005-07-23). "Sathya Saran". The Japan Times (in ഇംഗ്ലീഷ്). Retrieved 2025-08-21.
- ↑ "A Storyful Life". Ahmedabad Mirror (in ഇംഗ്ലീഷ്). Retrieved 2025-08-21.
- ↑ Web Desk, India Today (2022-11-20). "Pandit Hariprasad Chaurasia at Sahitya AajTak 2022: Children should be allowed to follow their passion". India Today (in ഇംഗ്ലീഷ്). Retrieved 2025-08-21.
- ↑ "Chronicle of a ghazal singer". The Hindu (in Indian English). 2015-11-26. ISSN 0971-751X. Retrieved 2025-08-21.
- ↑ Team, Herald (2018-07-27). "The evolution of marriage... through the eyes of the experienced". Herald Goa (in ഇംഗ്ലീഷ്). Retrieved 2025-08-21.
- ↑ Saran, Sathya (2025-07-09). "100 years of Guru Dutt: How I found the great man despite not meeting him". The New Indian Express (in ഇംഗ്ലീഷ്). Retrieved 2025-08-21.
- ↑ "Dutt was the sun, Alvi the moon: Sathya Saran". Zee News (in ഇംഗ്ലീഷ്). Retrieved 2025-08-21.
- ↑ Anantharaman, Ganesh (2014-09-04). "Snatches of a hit melody in The Musical World of SD Burman". India Today (in ഇംഗ്ലീഷ്). Retrieved 2025-08-21.
- ↑ "In Baat Niklegi Toh Phir, Sathya Saran traces Jagjit Singh's prolific journey". The Indian Express (in ഇംഗ്ലീഷ്). 2015-09-01. Retrieved 2025-08-21.
- ↑ "Sathya Saran's magnificent paean to Hariprasad Chaurasia". daijiworld.com (in ഇംഗ്ലീഷ്). Retrieved 2025-08-21.
- ↑ "A new biography of Hariprasad Chaurasia". Hindustan Times (in ഇംഗ്ലീഷ്). 2020-03-13. Retrieved 2025-08-21.
- ↑ "Memoir celebrates life of Ritu Nanda". The Indian Express (in ഇംഗ്ലീഷ്). 2021-10-31. Retrieved 2025-08-21.
- ↑ "A book Thread By Thread on the life of Shambhu Kumar Kasliwal is to be launched by Kapil Dev on Nov 24 in Mumbai" (in അമേരിക്കൻ ഇംഗ്ലീഷ്). PNN. 21 November 2023. Archived from the original on 2024-11-05. Retrieved 2025-08-21.
- ↑ Team, Herald (2018-07-27). "The evolution of marriage... through the eyes of the experienced". Herald Goa (in ഇംഗ്ലീഷ്). Retrieved 2025-08-21.