സത്യവാദഖേടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ നടന്ന ഗ്രന്ഥരാചനാ മത്സരത്തിൽ 'സത്യവാദഖേടം' എന്ന ഗ്രന്ഥം സമ്മാനാർഹിതമായി.

സർക്കാർപ്രബന്ധം പ്രസിദ്ധപ്പെടുത്തുവാൻ ആലോചിച്ചു എങ്കിലും അന്യമതവിശ്വാസങ്ങൾക്ക് യോജിക്കാനാവാത്ത ചില ആശയങ്ങൾ പ്രബന്ധത്തിൽ ഉള്ളതിനാൽ പ്രസിദ്ധപ്പെടുത്തിയില്ല, പിന്നീട് സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചു[1]

അവലംബം[തിരുത്തുക]

  1. ജി. പ്രിയദർശനൻ (2013). "റവ. ജോർജ് മാത്തൻ". ഭാഷാപോഷിണി. പഴമയിൽ നിന്ന്. 37 (9): 82. Unknown parameter |month= ignored (help); |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സത്യവാദഖേടം&oldid=1855255" എന്ന താളിൽനിന്ന് ശേഖരിച്ചത്