Jump to content

സതീഷ് ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സതീഷ് ഷാ
ജനനം
സതീഷ് ബേരി ഷാ
തൊഴിൽഅഭിനേതാവ്, ചലച്ചിത്രനിർമ്മാതാവ് & റിയാലിറ്റി ഷോ ജഡ്ജ്

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു ഹാസ്യനടനും, ടെലിവിഷൻ റിയാലിറ്റി പരിപാടിയിലെ വിധി കർത്താവുമാണ് സതീഷ് ഷാ .

അഭിനയജീവിതം

[തിരുത്തുക]

ബോളിവുഡ്ഡിൽ 1990-2000 വർഷങ്ങളിൽ ധാരാളം ഹാസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് 1978 ലാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സതീഷ്_ഷാ&oldid=2333330" എന്ന താളിൽനിന്ന് ശേഖരിച്ചത്