സണ്ണി വർക്കി
ദൃശ്യരൂപം
Sunny Varkey | |
---|---|
ജനനം | [1] | 9 ഏപ്രിൽ 1957
തൊഴിൽ | Entrepreneur, education philanthropist |
അറിയപ്പെടുന്നത് | GEMS Education Varkey Foundation |
കുട്ടികൾ | 2 |
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംരംഭകനും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തകനുമാണ് സണ്ണി വർക്കി. കുട ബിസിനസ്സ് കമ്പനി ആയ വർക്കി ഗ്രൂപ്പിന്റെ ചെയർമാനും ജീവകാരുണ്യ വർക്കി ഫൗണ്ടേഷന്റെ സ്ഥാപകനും ട്രസ്റ്റിയുമാണ്. യുനെസ്കോ ഗുഡ് വിൽ അംബാസഡർ കൂടിയാണ് സണ്ണി.[3]
ജീവിത രേഖ
[തിരുത്തുക]9 ഏപ്രിൽ 1957 ൽ കേരളത്തിലെ റാന്നിയിലാണ് സണ്ണി ജനിച്ചത്.[4][5] യുഎഇ രാജ്യം വളരെ അവികസിതമായിരുന്ന 1959 ൽ സണ്ണിയുടെ കുടുംബം ദുബായിലേക്ക് താമസം മാറി.
പുരസ്കാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]- ഗ്ലോബൽ ഇന്ത്യൻ ബിസിനസ് അവാര്ഡ് (2007)[6]
- സിഇഒ മിഡിൽ ഈസ്റ്റ് അവാർഡ് – ചോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (2007)[7]
- ഔട്ട്സ്റ്റാൻഡിങ് ആഷ്യൻ ബിസിനസ് മാൻ ഓഫ് ദ ഇയർ (2007)[8]
- പ്രഗത്ഭ വിദ്യാഭ്യാസ വിദഗ്ദ്ധനുള്ള രാജീവ് ഗാന്ധി അവാർഡ് (2008)[9][10]
- പത്മശ്രീ (2009)[11]
- ഓണററി ഓഡർ – റഷ്യ സർക്കാരിൽ നിന്നുള്ള പബ്ലിക് റെക്കഗ്നിഷൻ അവാർഡ് (2011)[12][13]
- മിഡിൽ ഈസ്റ്റ് എക്സലൻസ് സിഇഒ ഓഫ് ദ ഇയർ – Knowledge Development and Education Partnership (2012)[14]
- യുനെസ്കോ ഗുഡ്വിൽ അംബാസഡർ (2012)[15][16]
- എഡ്യൂക്കേഷൻ ബിസിനസ് ലീഡർ ഓഫ് ദ ഇയർ, ഗൾഫ് ബിസിനസ് ഇന്ഡസ്ട്രി അവാർഡുകൾ (2012)[17]
- ഓണററി ഡോക്ടറേറ്റ്, ഹെരിയറ്റ്-വാട്ട് സർവകലാശാല (2012)[18]
- എൻട്രെപ്രനർ ഓഫ് ദ ഇയർ, ദ ഏഷ്യൻ അവാർഡ്സ് (2018)[19]
അവലംബം
[തിരുത്തുക]- ↑ McNicholas, Mona Parikh; Raj, Frank. "Sunny Varkey: Profit & Excellence In Education Go Hand In Hand" Archived 2019-08-17 at the Wayback Machine.. The International Indian. 2008: Issue 5, Volume 15.5. pp. 56–60.
- ↑ "Sunny Varkey". Forbes. Retrieved 2020-03-02.
- ↑ "Goodwill Ambassadors – Sunny Varkey".
- ↑ "THE VARKEY FOUNDATION · Oakwood Estate, Chertsey Road, Windlesham, Surrey, GU20 6HY". Retrieved 2021-07-20.
- ↑ ""Sunny Varkey: Profit & Excellence In Education Go Hand In Hand"" (PDF). Archived from the original (PDF) on 2019-08-17. Retrieved 2021-07-20.
- ↑ "At the Summit" Archived 2014-07-28 at the Wayback Machine.. Prestige. March 2008.
- ↑ "CEO Middle East Awards 2007". Arabian Business. 24 October 2007.
- ↑ "Varkey named outstanding Asian businessman" Archived 2021-07-21 at the Wayback Machine.. Trade Arabia. 9 December 2007.
- ↑ "GEMS chairman receives top award" Archived 2021-07-21 at the Wayback Machine.. Trade Arabia. 1 September 2008.
- ↑ "Saif, Lara Dutta get Rajiv Gandhi award" Archived 2014-04-09 at Archive.is. Hindustan Times. 18 August 2008.
- ↑ "Indian President presents Padma Shri Award to Sunny Varkey, Founder & Chairman of GEMS Education". Al Bawaba. 31 March 2009.
- ↑ "Government of Russia honors Sunny Varkey, Chairman of GEMS Education". India Empire. March 2011.
- ↑ "Government of Russia honors Sunny Varkey – Chairman of GEMS Education". Zawya. 21 February 2011.
- ↑ 9th Middle East CEO of the Year Awards, April 4, 2012 Archived 2012-11-05 at the Wayback Machine.. Middle East Excellence Awards.
- ↑ "Russian Federation | United Nations Educational, Scientific and Cultural Organization". www.unesco.org.
- ↑ "Sunny Varkey as Goodwill Ambassador of UNESCO". Vatican Radio. 5 January 2012.
- ↑ Churchill, Neil. "REVEALED: The Gulf Business Industry Awards Winners 2012" Archived 2015-10-03 at the Wayback Machine.. Gulf Business. 25 September 2012.
- ↑ "Sunny Varkey Receives Heriot-Watt Honorary Degree in presence of His Highness Sheikh Nahyan Mabarak Al Nahayan" Archived 2014-07-28 at the Wayback Machine.. Mid East Information. 22 November 2012.
- ↑ "Asian Awards 2018: Recognition with Lots of Glitz and Glamour". Desiblitz. 29 April 2018.