സണ്ണി ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സണ്ണി ജോസഫ് (കേരള നിയമ സഭാംഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്(ഐ) എം.എൽ.എയാണ് അഡ്വക്കറ്റ് സണ്ണി ജോസഫ്.[1]. 1952 ഓഗസ്റ്റ് 18-ന് ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി തൊടുപുഴയിൽ ജനിച്ചു.[2]. തൊടുപുഴ ന്യൂമാൻ കോളേജിൽ കെ. എസ്. യു പ്രവർത്തകനും കോഴിക്കോട് സർവകലാശാലയിൽ സ്റ്റുഡെന്റ് സിൻഡികേറ്റ് അംഗവുമായിരുന്നു


അവലംബം[തിരുത്തുക]

  1. http://www.keralaassembly.org/election/assembly_poll.php?year=2011&no=16
  2. http://www.niyamasabha.org/codes/13kla/mem/sunny_joseph.htm
"https://ml.wikipedia.org/w/index.php?title=സണ്ണി_ജോസഫ്&oldid=2354844" എന്ന താളിൽനിന്ന് ശേഖരിച്ചത്