സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും
സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും
കർത്താവ്ഏഴാച്ചേരി രാമചന്ദ്രൻ

ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച ബാല സാഹിത്യ കൃതിയാണ് സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും . 2015 ലെ ബാല സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 ലെ ബാല സാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://archive.is/4Bcrb