സഞ്ജീവ് മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈസ്റ്റ് ഇന്ത്യ കമ്പനി വാങ്ങിയ ഇന്ത്യക്കാരനാണ് സഞ്ജീവ് മേത്ത.[1] ഏകദേശം 70 കോടി രൂപയ്ക്കാണ് ഇദ്ദേഹം കമ്പനി വാങ്ങിയത്. [2]

ഈ കമ്പനി ഉപയോഗിച്ച് ഇദ്ദേഹം ലണ്ടനിൽ ആഡംബര ഭക്ഷ്യവസ്തുക്കളുടെ വ്യാപാരമാണ് നടത്തുന്നത്. ഇദ്ദേഹം ഇരുപത് വർഷങ്ങൾക്കു മുൻപാണ് ബ്രിട്ടനിലേയ്ക്ക് ഇൻഡ്യയിൽ നിന്ന് കുടിയേറിയത്. കമ്പനി ഇൻഡ്യയിൽ എ‌ത്തിക്കാൻ ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഈസ്റ്റ് ഇൻഡ്യ കമ്പനി റിട്ടേൺസ് ആഫ്റ്റർ 135 ഇയർ ആബ്സൻസ്". ബി.ബി.സി. 14 ഫെബ്രുവരി 2010. Retrieved 8 ഏപ്രിൽ 2013.
  2. സർക്കാർ, ദിപാങ്കർ ഡെ (14 ഫെബ്രുവരി 2010). "ഈസ്റ്റ് ഇൻഡ്യ കമ്പനി നൗ ഹാസ് ആൻ ഇൻഡ്യൻ ഓണർ". Archived from the original on 2013-04-03. Retrieved 8 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=സഞ്ജീവ്_മേത്ത&oldid=3657443" എന്ന താളിൽനിന്ന് ശേഖരിച്ചത്