സഞ്ജീവ് കുമാർ (രാഷ്ട്രീയക്കാരൻ)
ദൃശ്യരൂപം
സിംഗാരി,ഡോക്ടർ സഞ്ജീവ് കുമാർ[1] | |
---|---|
ലോകസഭാംഗം for കർണൂൽ | |
മണ്ഡലം | കർണൂൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 3 ജനുവരി 1967 കർണൂൾ, ആന്ധ്രപ്രദേശ് |
രാഷ്ട്രീയ കക്ഷി | വൈ.എസ്.ആർ. കോൺഗ്രസ് |
പങ്കാളി | ഡോ. വസുന്ധര ബാലിമിഡി |
കുട്ടികൾ | 3 |
മാതാപിതാക്കൾs | ശ്രീ.ശ്രീരംഗം സിംഗാരി,ശ്രീമതി രംഗമ്മ സിംഗാരി |
വസതിs | കർണൂൾ, ആന്ധ്രപ്രദേശ് |
ആയുഷ്മാൻ ഡോക്ടർ സഞ്ജീവ് കുമാർ (സിംഗാരി, ഡോ. സഞ്ജീവ് കുമാർ) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. ആന്ധ്രാപ്രദേശിലെ കർണൂൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിലെ അംഗമാണ്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അംഗമാണ്[2].
പരാമർശങ്ങൾ
[തിരുത്തുക]- ↑ http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5094
- ↑ "Andhra Pradesh Lok Sabha Election Results 2019: YSRCP Storms". india.com. 23 May 2019. Retrieved 27 May 2019.