സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്
സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് | |
---|---|
ബോറിവലി നാഷണൽ പാർക്ക് | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
Coordinates | 19°15′N 72°55′E / 19.250°N 72.917°E |
Area | 103.84 km2 (40.09 sq mi)[1] |
Established | 1942 |
Named for | സഞ്ജയ് ഗാന്ധി |
Visitors | 2 million (in 2004) |
Governing body | പരിസ്ഥിതി മന്ത്രാലയം[2] |
Website | sgnp |
മുംബൈ നഗരത്തിന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത വനമേഖലയാണ് ‘’’സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്’’’[3][4] . ഇതിന്റെ പഴയ പേര് ബോറിവലി നാഷണൽ പാർക്ക് എന്നായിരുന്നു.[5]. ഈ ദേശീയോദ്യാനം പ്രതിവർഷം രണ്ട് ദശലക്ഷത്തോളം സന്ദർശകരെ ആകർഷിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ "Mumbai Plan". Department of Relief and Rehabilitation (Government of Maharashtra). Archived from the original on 10 മാർച്ച് 2009. Retrieved 29 ഏപ്രിൽ 2009.
- ↑ "Presentation". Archived from the original on 6 മേയ് 2016. Retrieved 20 ഡിസംബർ 2017.
- ↑ "Archived copy". Archived from the original on 23 നവംബർ 2004. Retrieved 26 ജനുവരി 2010.
{{cite web}}
: CS1 maint: archived copy as title (link) - ↑ http://www.indianexpress.com/res/web/pIe/ie/daily/19980528/14850674.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Why deny our British past; 10 January 2002; Mid-DAY Newspaper