സഞ്ജയ് കപൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സഞ്ജയ് കപൂർ
Sanjay Kapoor.JPG
സഞ്ജയ് കപൂർ സൂസന്നെ റോഷന്റെ ദി ചാർക്കോൾ എന്ന പദ്ധതി ലോഞ്ച് ചെയ്തപ്പോൾ.
ജനനം (1965-10-17) 17 ഒക്ടോബർ 1965 (age 53 വയസ്സ്)
ചെമ്പൂർ, മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനടൻ/നിർമാതാവ്
സജീവം1995-ഇതുവരെ
ജീവിത പങ്കാളി(കൾ)മഹീപ് സന്ധു
മാതാപിതാക്കൾസുരീന്ദർ കപൂർ
നിർമൽ കപൂർ
ബന്ധുക്കൾബോ‌ണി കപൂർ (സഹോദരൻ)
ശ്രീദേവി (സഹോദരന്റെ ഭാര്യ)
അനിൽ കപൂർ (സഹോദരൻ)
അർജുൻ കപൂർ (അനന്തരവൻ)
സോനം കപൂർ (അനന്തരവൾ)
റിയ കപൂർ (അനന്തരവൾ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സഞ്ജയ് കപൂർ (ജനനം: 17 ഒക്ടോബർ 1965). പ്രമുഖ നടനായ അനിൽ കപൂർ, ബോണി കപൂർ എന്നീവർ സഹോദരന്മാരാണ്.

ആദ്യ ജീവിതം[തിരുത്തുക]

ചലച്ചിത്രനിർമ്മാതാവായ സുരീന്ദർ കപൂർ പിതാവാണ്.

അഭിനയജിവിതം[തിരുത്തുക]

തന്റെ ആദ്യ ചിത്രം നടിയായ തബു നായികയായ പ്രേം എന്ന ചിത്രമാണ്. പിന്നീട് മാധുരി ദീക്ഷിത് നായികയായ രാജ എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. പക്ഷേ പിന്നീട് പല ചിത്രങ്ങളും പരജയങ്ങളാ‍യി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സഞ്ജയ്_കപൂർ&oldid=2660815" എന്ന താളിൽനിന്ന് ശേഖരിച്ചത്