ഉള്ളടക്കത്തിലേക്ക് പോവുക

സഞ്ചിത ഭട്ടാചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ചിത ഭട്ടാചാര്യ
ബംഗാളി ചിത്രമായ മസൂമിൻ്റെ പത്രക്കുറിപ്പിൽ സഞ്ചിത ഭട്ടാചാര്യയും സഞ്ജീവ് റാവുത്തും ഒരുമിച്ച്.
പശ്ചാത്തല വിവരങ്ങൾ
ജനനം (1992-02-19) ഫെബ്രുവരി 19, 1992 (age 33) വയസ്സ്)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
വിഭാഗങ്ങൾFilmi, പോപ്പ്, റോക്ക്, വെസ്റ്റേൺ, ക്ലാസിക്കൽ, ഭജൻ, ഗസൽ
തൊഴിൽ(കൾ)പിന്നണി ഗായിക, ടെലിവിഷൻ അവതാരക, സംഗീത സംവിധായക, കമ്പോസർ, ഗാനരചയിതാവ്
ഉപകരണ(ങ്ങൾ)വോക്കൽസ്
വർഷങ്ങളായി സജീവം2006–സജീവം
ലേബലുകൾUniversal Music, Times Music, Sony Music, Zee Music T-Series, Tips, Saregama, Venus

ഒരു ഇന്ത്യൻ പിന്നണി ഗായികയും സംഗീതസംവിധായകയും, സംഗീത നിർമ്മാതാവുമാണ് സഞ്ചിത ഭട്ടാചാര്യ (ജനനം: 19 ഫെബ്രുവരി 1992). സഞ്ചിത പതിനാലാമത്തെ വയസ്സിൽ, ഒരു ആലാപന മത്സര ടെലിവിഷൻ പരമ്പരയായ സാ രി ഗാ മാ പാ ലിൽ ചാംപ്സ് വിജയിയും പൊതു വോട്ടിംഗ് നേടിയ ആദ്യ വനിതാ ജേതാവുമാണ്. വിവിധ ഇന്ത്യൻ ഭാഷകളിൽ സിനിമകൾക്കും ആൽബങ്ങൾക്കുമായി ഗാനങ്ങൾ റെക്കോർഡുചെയ്‌ത അവർ ഇന്ത്യൻ സിനിമയിലെ ഒരു മുൻനിര ഗായികയാണ്.[1][2][3]

ഡിസ്കോഗ്രഫി

[തിരുത്തുക]
Denotes films that have not yet been released
Year Movie Songs Music Director Co-singer(s) Note(s)
2007ബാൽ ഗണേഷ്ഹാത്തി കാ ബാൽ ഹെഷമീർ ടണ്ടൻസോളോHindi
2008മിത്യസര സരസാഗർ ദേശായിസോളോ
2013Yamla Pagla Deewana 2യംല പഗല ദീവാനഷരീബ്-തോഷിസുഖ്‌വീന്ദർ സിംഗ്, ശങ്കർ മഹാദേവൻ, രാഹുൽ സേത്ത്
സാദി ദാരു ഡാ പാനി (YPD version)തോഷി സാബ്രി, രാഹുൽ സേത്ത്
ക്രിസ്നരുപജയ് ജയ് കൃഷ്ണരൂപ രാമൻസോളോ
ശ്രീനാഥ്ജി ദർശൻഅന്വേഷ, ശ്രബോണി ചൗധരി
2014കാഞ്ചി: ദി അൺബ്രേക്കബിൾകോശമ്പഇസ്മായിൽ ദർബാർ അന്വേഷ and സുഭാഷ് ഘായ്
കമ്പൾ കെ നീച്ച്നിതി മോഹൻ, ഐശ്വര്യ മജ്മുദാർ
അഡിയെ അഡിയെഅവ്രിൽ ക്വാഡ്രോസ്
മാസൂംആജ് തെകെ തുമിസഞ്ജിബ് സർക്കാർപ്രസൻജിത് മല്ലിക്Bengali
2018പുരുലിയ എക്സ്പ്രസ് (Album)ആന്റി വൈറസ്ശുഭം ഗാംഗുലിറാസ് ചക്രബർത്തി
ദംഗ ദി റിയോട്ട്ചൽ സനംസൗമിത്ര കുണ്ടുസുജോയ് ഭൗമിക്
സാഗർ മേരെ പാസ് (Album)സാഗർ മേരെ പാസ്പാർത്ത ബാനർജിപാർത്ത ബാനർജിഹിന്ദി
ആന്റി വൈറസ് (Album)ദി ലാസ്റ്റ് വേഡ്ശുഭം ഗാംഗുലിസോളോബംഗാളി
റാസ് ചക്രബർത്തി
സൗണ്ട് ഓഫ് ബംഗ്ലാദേശ്
പുരുലിയ എക്സ്പ്രസ്
18+
ബട്ടർഫ്ലൈ
ബുഡി
2019ഭുൽട്ടെ പരിനി(Album)ഭുൽട്ടെ പരിനിശാന്തിരാജ് ഖോസ്ലസോളോ
തുമി ബിന ബോന്ദു (Album)തുമി ബിന ബോന്ദുബൈദ്യനാഥ് ഡാഷ്സയാം പോൾ
ഭോക്കട്ടബുലാഡി(Item Song)സോളോ

അവലംബം

[തിരുത്തുക]
  1. http://indiatoday.intoday.in/story/sanchita-bhattacharya-winner-of-sa-re-ga-ma-pa-is-to-sing-in-film-mithiya/1/180144.html
  2. https://www.telegraphindia.com/1061029/asp/nation/story_6930560.asp
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-02-05.

പുറംകണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സഞ്ചിത_ഭട്ടാചാര്യ&oldid=4558526" എന്ന താളിൽനിന്ന് ശേഖരിച്ചത്