സഞ്ചിത നിധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൺസോളിഡേറ്റഡ് ഫണ്ട് എന്നാണ് ഇംഗ്ലീഷിൽ. സർക്കാരിന്റെ എല്ലാ വരുമാനങ്ങളും വരുന്ന ഇതിലേക്കാണ്. കടം വാങ്ങുന്നതും കടം തിരിച്ചു വരുന്നതും ഇതിലേക്കാണ്. ഈ ഫണ്ടിൽ നിന്നും ചിലവഴിക്കണമെങ്കിൽ പാർലിമെന്റിന്റെ അനുമതി വേണം.

"https://ml.wikipedia.org/w/index.php?title=സഞ്ചിത_നിധി&oldid=847074" എന്ന താളിൽനിന്ന് ശേഖരിച്ചത്