സഞ്ചാരസാഹിത്യം സമ്പൂർണ്ണം (ഭാഗം രണ്ട് - ഏഷ്യ)
ദൃശ്യരൂപം
പുറം ചട്ട | |
| കർത്താവ് | എസ്. കെ. പൊറ്റക്കാട് |
|---|---|
| പുറംചട്ട സൃഷ്ടാവ് | അജയൻ |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പരമ്പര | സഞ്ചാരസാഹിത്യം സമ്പൂർണ്ണം |
| വിഷയം | ഏഷ്യയിലെ യാത്രാവിവരണം |
| സാഹിത്യവിഭാഗം | സഞ്ചാരസാഹിത്യം |
| പ്രസാധകർ | ഡി.സി.ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1976-'77 |
| ഏടുകൾ | 900 |
| ISBN | 81-264-0655-0 |
എസ്.കെ. പൊറ്റക്കാട് രചിച്ച സഞ്ചാരസാഹിത്യകൃതികളുടെ സമാഹാരം രണ്ട് ഭാഗമായാണ് പുറത്തിറങ്ങിയത്. 1976-77 കാലത്ത് പുറത്തിറങ്ങിയ രണ്ടാം ഭാഗം ഏഷ്യയിൽ അദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ചാണ് [1]. ആദ്യഭാഗം ആഫ്രിക്കയിലും യൂറോപ്പിലും നടത്തിയ യാത്രകളെക്കുറിച്ചായിരുന്നു.