സച്ചിൻ ഖേദേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സച്ചിൻ ഖേദകർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സച്ചിൻ ഖേദേക്കർ
Sachin Khedekar.jpg
Sachin Khedekar at Meet & Greet of Chhodo Kal Ki Baatein starcast
ജനനം
ദേശീയതIndian
തൊഴിൽFilm actor
സജീവം1990–present
വെബ്സൈറ്റ്http://www.sachinkhedekar.in/

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ നടനും സംവിധായകനുമാണ് സച്ചിൻ ഖേദേക്കർ. ആപ് കാ സുറൂർ, അസ്തിത്വ, എന്നീ ടിവി സീരീയലുകളിലൂടെ പ്രശസ്തനാണ്‌ അദ്ദേഹം. [1]ശ്യാം ബെനഗൽ സംവിധാനം ചെയ്ത "നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫോർഗോട്ടൻ ഹീറോ" എന്ന ചിത്രത്തിൽ നേതാജിയെ അവതരിപ്പിച്ചത് സച്ചിൻ ഖേദേക്കർ ആണ്. എഴുപത്തി ഒൻപതു പേരെ പരീക്ഷിച്ചതിനു ശേഷമാണ് സച്ചിൻ ഖേദേക്കർ എന്ന നടനെ നേതാജിയുടെ കഥാപാത്രം ചെയ്യാനായി തിരഞ്ഞെടുത്തത്. [2] മലയാളം ചിത്രമായ ലൂസിഫറിൽ പി. കെ. രാമദാസിനെ (പി.കെ.ആർ) അവതരിപ്പിച്ചതും സച്ചിൻ ഖേദകർ ആയിരുന്നു. [3]

അവലംബം[തിരുത്തുക]

  1. ""To 'live in the role' is an absolute myth": Sachin Khedekar". Indian Television. 13 August 2008. ശേഖരിച്ചത് 16 April 2019.
  2. Margaret Elliot, Jemima (20 December 2008). "'Regional crossovers are in'". The Times of India. ശേഖരിച്ചത് 16 April 2019.
  3. https://timesofindia.indiatimes.com/entertainment/malayalam/movies/news/bollywood-actor-sachin-khedekar-to-play-p-k-r-in-mohanlal-starre-lucifer/articleshow/68267290.cms
"https://ml.wikipedia.org/w/index.php?title=സച്ചിൻ_ഖേദേക്കർ&oldid=3207280" എന്ന താളിൽനിന്ന് ശേഖരിച്ചത്