സങ്ങിനേറിയ കനാഡെൻസിസ്
Jump to navigation
Jump to search
Bloodroot Sanguinaria canadensis | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Order: | Ranunculales |
Family: | Papaveraceae |
Subfamily: | Papaveroideae |
Tribe: | Chelidonieae |
Genus: | Sanguinaria L. |
വർഗ്ഗം: | S. canadensis
|
ശാസ്ത്രീയ നാമം | |
Sanguinaria canadensis L. |
സങ്ങിനേറിയ കനാഡെൻസിസ് (Sanguinaria canadensis) (bloodroot) [1]കിഴക്കൻ വടക്കേ അമേരിക്കയിലെ സപുഷ്പിയായ ബഹുവർഷ കുറ്റിച്ചെടിയുടെ ഒരു സസ്യമാണ്. പപ്പാവാറേസി കുടുംബത്തിൽ ഉൾപ്പെടുന്ന സങ്ങിനേറിയ ജീനസിലെ ഒരേയൊരു സ്പീഷീസ് ആണിത്. കിഴക്കൻ ഏഷ്യയിലെ ഇയോമീകോൺ ഇവയുമായി ഏറ്റവും അടുത്ത ബന്ധം കാണിക്കുന്നു.
അവലംബങ്ങൾ[തിരുത്തുക]
- ↑ "Sanguinaria canadensis". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 12 December 2017.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Sanguinaria എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |