സങ്കരനേപ്പിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാധാരണ നേപ്പിയർ പുല്ലും,ബജ്രയും ചേർന്നുള്ള സങ്കരണം വഴി ഉരുത്തിരിഞ്ഞ ഇനമാണിത്. അധികാലം നീണ്ടുനിന്നു ഉയർന്നതോതിൽ വിളവു നൽകുന്ന തീറ്റപ്പുല്ലാണ് സങ്കരനേപ്പിയർ.[1]

ആദ്യവിളവെടുപ്പ് രണ്ടുമാസത്തോടുകൂടിയും, പിന്നീടുള്ളത് 35-40 ദിവസം ഇടവിട്ടും നടത്താം. ഉത്പാദനക്ഷമത നിലനിർത്തുന്നതിനു ഓരോ നാലുവർഷം കൂടുമ്പോഴും പുതിയവ നടേണ്ടതാണ്.

അവലംബം[തിരുത്തുക]

  1. പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2012- പു.47
"https://ml.wikipedia.org/w/index.php?title=സങ്കരനേപ്പിയർ&oldid=1928322" എന്ന താളിൽനിന്ന് ശേഖരിച്ചത്