സഖാവ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഖാവ്
സംവിധാനംസിദ്ധാർത്ഥ് ശിവ
നിർമ്മാണംബി. രാകേഷ്
രചനസിദ്ധാർത്ഥ് ശിവ
അഭിനേതാക്കൾനിവിൻ പോളി
ഐശ്വര്യ രാജേഷ്
സംഗീതംപ്രശാന്ത് പിള്ള
ഛായാഗ്രഹണംജോർജ്ജ്.സി.വില്യംസ്
സ്റ്റുഡിയോയൂനിവെഴ്സൽ സിനിമ
വിതരണംആന്റോ ജൊസഫ് ഫിലിം കമ്പനി
റിലീസിങ് തീയതി
  • 15 ഏപ്രിൽ 2017 (2017-04-15)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം164 മിനിറ്റ്

സിദ്ധാർത്ഥ് ശിവയുടെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സഖാവ്. നിവിൻ പോളി ഇരട്ടവേഷത്തിലെത്തുന്ന ഈ ചലച്ചിത്രത്തിൽ ഐശ്വര്യ രാജേഷ്, അൽത്താഫ് സലീം, ബിനു പപ്പു, അപർണ ഗോപിനാഥ്, ശ്രീനിവാസൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബി. രാകേഷ് നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജോർജ്ജ്.സി.വില്യംസ് ആണ്. 2015 ഏപ്രിൽ 15ന് സഖാവ് പ്രദർശനത്തിനെത്തി[1].

അഭിനയിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Box office: Nivin Pauly-starrer 'Sakhavu' holds steady". Malayala Manorama. 18 April 2017. Retrieved 6 May 2017.
"https://ml.wikipedia.org/w/index.php?title=സഖാവ്_(ചലച്ചിത്രം)&oldid=3069231" എന്ന താളിൽനിന്ന് ശേഖരിച്ചത്