സക്കറോവാണി ക്രായി നേച്ചർ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
National Nature Park Zacharovany Krai
Національний парк «Зачарований край»
Park logo
LocationZakarpattia Oblast, Ukraine
Nearest cityIrshava
Coordinates48°21′10″N 23°4′25″E / 48.35278°N 23.07361°E / 48.35278; 23.07361
Area6,101 ഹെക്ടർ (61.01 കി.m2)
Established2009

സക്കറോവാണി ക്രായി നേച്ചർ പാർക്ക് (Ukrainian: Національний парк «Зачарований край») ഉക്രെയിനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള സക്കർപട്ടിയ ഒബ്ലാസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഒരു നേച്ചർ പാർക്ക് ആകുന്നു. ഇർഷവ റയോണിലെ ഇർഷവ പട്ടണത്തിലാണ് പാർക്കിന്റെ ആസ്ഥാനം.[1]

അവലംബം[തിരുത്തുക]

  1. "Zacharovanyi Krai National Nature Park" (ഭാഷ: ഉക്രേനിയൻ). Zacharovanyi Krai NNP (Official website). മൂലതാളിൽ നിന്നും 2022-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 2, 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]