സകരിയ്യ അൽ അൻസ്വാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Zakariyyā al-Ansārī
മതംIslam
Personal
ജനനം823 AH
മരണം926 AH
Cairo
Senior posting
TitleShaykh al-Islam[1]

ഷാഫി മദ്ഹബുകാരനായ കർമശാസ്ത്ര പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവും ഹദീസ് പണ്ഡിതനും ആണ് സകരിയ്യ അൽ അൻസ്വാരി

ജനനം[തിരുത്തുക]

ചരിത്ര പണ്ഡിതന്മാർക്കിടയിൽ അദ്ദേഹത്തിന്റെ ജനന വർഷത്തിനെക്കുരിച്ഏ കാഭിപ്രായമില്ല. ഇമാം സുയൂതിയുടെ അഭിപ്രായത്തിൽ ഹിജ്റ ൮൨൪ നു ആണ് അദ്ദേഹത്തിന്റെ ജനനം.സഖാവിയും അയ്ദരൂസിയിയും ൮൨൬ ആണെന്ന് തരപ്പിചു പറയുന്നു.

വളർച്ച[തിരുത്തുക]

നാട്ടിൽ പ്രാഥമിക പഠനത്തിനു ശേഷം ഹിജ്റ ൮൪൧ല് അൽ അസ്ഹർ യൂനിവേര്സിടിയിൽ പഠനത്തിനായി ചേർന്നു .

  1. Bosworth, C.E.; van Donzel, E.; Heinrichs, W.P.; Bearman, P.J.; Bianquis, Th. (2002). Encyclopaedia of Islam (New Edition). Volume XI (W-Z). Leiden, Netherlands: Brill. p. 406. ISBN 9004127569.
"https://ml.wikipedia.org/w/index.php?title=സകരിയ്യ_അൽ_അൻസ്വാരി&oldid=3425137" എന്ന താളിൽനിന്ന് ശേഖരിച്ചത്