സകരിയ്യ
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
സക്കരിയ(അറബിക്: زكريا,ബൈബിൾ:Zechariah) ഇസ്രായേല്യരിൽ നിയോഗിക്കപ്പെട്ട ഇസ്ലാമിന്റെ ഒരു പ്രവാചകനാകുന്നു.ജെറുസലേം ദേവാലയത്തിലെ പുരോഹിതനും ക്രിസ്തുവിന്റെ മാതാവയ മറിയമിന്റെ സംരക്ഷകനുമായിരുന്നു സക്കരിയ നബി.ഇദ്ദേഹം പ്രവാചകനായയഹ്യ(സ്നാപക യോഹന്നാൻ)യുടെ പിതാവുകൂടിയാണ്.