സംസ്ഥാനപാത 76 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 76 (Kerala) shield}}

സംസ്ഥാനപാത 76 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം12.8 km (8.0 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകുറുവഞ്ചേരി
അവസാനംകേച്ചേരി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 76 (സംസ്ഥാനപാത 76). തൃശ്ശൂർ ജില്ലയിലെ കുറുവഞ്ചേരിയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കേച്ചേരിയിലാണ് അവസാനിക്കുന്നത്. 12.858 കിലോമീറ്റർ നീളമുണ്ട്.

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

'വേലൂർ,തലക്കോട്ടുക്കര, മുണ്ടത്തിക്കോട്, കുറാഞ്ചേരി,കേച്ചേരി,'''

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_76_(കേരളം)&oldid=3964266" എന്ന താളിൽനിന്ന് ശേഖരിച്ചത്