സംസ്ഥാനപാത 74 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 74 (Kerala) shield}}

സംസ്ഥാനപാത 74 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം33.7 km (20.9 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംവാഴക്കോട്
അവസാനംആലത്തൂർ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 74 (സംസ്ഥാനപാത 74). തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് വാഴക്കോട്ടു നിന്നും ആരംഭിക്കുന്ന ഈ പാത, ചേലക്കര, പഴയന്നൂർ എന്നീ ചെറുപട്ടണങ്ങൾ താണ്ടി പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് അവസാനിക്കുന്നത്. 33.69 കിലോമീറ്റർ നീളമുണ്ട്[1].

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_74_(കേരളം)&oldid=3646555" എന്ന താളിൽനിന്ന് ശേഖരിച്ചത്