സംസ്ഥാനപാത 64 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian State Highway 64
64
സംസ്ഥാനപാത 64 (കേരളം)
Route information
Maintained by പൊതുമരാമത്തു് വകുപ്പ്, കേരളം
Length: 45 km (28 mi)
Major junctions
From: വർക്കല
  പാരിപ്പള്ളി, നിലമേൽ
To: മടത്തറ
Highway system

ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 64 (സംസ്ഥാനപാത 64). തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത മടത്തറയിലാണ് അവസാനിക്കുന്നത്. 45 കിലോമീറ്റർ നീളമുണ്ട്[1].

വർക്കലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത പാരിപ്പള്ളി ജംഗ്ഷനിൽ ദേശീയപാത 47 നേയും നിലമേൽ ജംഗ്ഷനിൽ സംസ്ഥാന പാത 1 നേയും കടന്ന് മടത്തറയിൽ വച്ച് സംസ്ഥാനപാത 2ൽ ചേരുന്നു.

കടന്നുപോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

 1. വർക്കല
 2. നടയറ
 3. പാളയംകുന്ന്
 4. ചാവർകോട്
 5. പാരിപ്പള്ളി
 6. പള്ളിക്കൽ
 7. നിലമേൽ
 8. കടക്കൽ
 9. ചിതറ
 10. മടത്തറ

അവലംബം[തിരുത്തുക]

 1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010. 


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_64_(കേരളം)&oldid=1950948" എന്ന താളിൽനിന്നു ശേഖരിച്ചത്