സംസ്ഥാനപാത 63 (കേരളം)
ദൃശ്യരൂപം
| സംസ്ഥാനപാത 63 (കേരളം) | |
|---|---|
| Route information | |
| Maintained by Kerala Public Works Department | |
| Length | 25.5 കി.മീ (15.8 മൈ) |
| Major junctions | |
| From | വൈപ്പിൻ |
| To | മുനമ്പം |
| Location | |
| Country | India |
| Highway system | |
| State Highways in | |
കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 63 (സംസ്ഥാനപാത 63). എറണാകുളം ജില്ലയിലെ വൈപ്പിനിൽ നിന്നും ആരംഭിക്കുന്ന ഈ പാത മുനമ്പത്താണ് അവസാനിക്കുന്നത്. 25.5 കിലോമീറ്റർ നീളമുണ്ട്[1].
കടന്നുപോകുന്ന സ്ഥലങ്ങൾ
[തിരുത്തുക]- വൈപ്പിൻ
- ഞാറക്കൽ
- ചെറായി
- പള്ളിപ്പുറം
- മുനമ്പം
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.